കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2018) കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പാണത്തൂര്‍ സ്വദേശികളായ നിധിന്‍ (20), ജോബിഷ് (23) എന്നിവരെയാണ് രാജപുരം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Ganja seized, Youth, Arrest, Smoking, 2 youths held while smoking Ganja.
Keywords: Kasaragod, Kerala, News, Kanhangad, Ganja seized, Youth, Arrest, Smoking, 2 youths held while smoking Ganja.
Powered by Info News For You

Comments
Post a Comment