മാസവരുമാനമായി ഒന്നുമില്ല, പുതിയ പുസ്തകത്തിന്റെ റോയല്‍റ്റി സംഭാവന നല്‍കാം; മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണയുമായി കെ ആര്‍ മീര
തിരുവനന്തപുരം: (www.kvartha.com 28/08/2018) പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടെടുത്ത് പുതിയൊരു കേരളത്തിന് രൂപം നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിവെച്ച സാലറി ചലഞ്ചിന് പിന്തുണയേറുന്നു. മുന്‍ പ്രധാനമന്ത്രിയും സുപ്രീം കോടതി ജഡ്ജുമാരും പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്ത് എഴുത്തുകാരി കെ ആര്‍ മീരയും രംഗത്തെത്തി. മാസവരുമാനമില്ലാത്തതിനാല്‍ 'സൂര്യനെ അണിഞ്ഞ സ്ത്രീ' എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് കെ ആര്‍ മീര പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CM's salary challenge, K.R. Meera, Kerala, Flood, News, Rain, KR Meera accepted CM's salary challenge

Powered by Info News For You

Comments
Post a Comment