മഴയും മണ്ണിടിച്ചിലും; റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ സാഹസികമായി രക്ഷപ്പെടുത്തി
മൂന്നാര്‍: (www.kvartha.com 10.08.2018) കനത്ത മഴയിലും മണ്ണിടിച്ചിലിലും പള്ളിവാസലിലെ റിസോര്‍ട്ടില്‍ കുടുങ്ങിക്കിടന്ന വിദേശികളില്‍ നിന്നും റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കന്‍ ദമ്പതികളെയും അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. സമാന്തര നടപ്പാതയിലൂടെയാണ് അഗ്നിശമന സേന ഇവരെ പുറത്തെത്തിച്ചത്.
ഏതാണ്ട് മുപ്പതോളം വിദേശികളാണ് ഇവിടെ കുടുങ്ങിയത്. ഇതില്‍ അടിയന്തരമായി സ്വദേശത്തേക്ക് തിരികെ പോവേണ്ടവരെയാണ് സാഹസികമായി സമാന്തരപാത വഴി പുറത്തെത്തിച്ചത്. ബാക്കിയുള്ളവരെ വൈകുന്നേരത്തോടെ പുറത്തെത്തിക്കുവാനുള്ള ശ്രമത്തിലാണ് കരസേനാ ഉദ്യോഗസ്ഥര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Munnar, Rain, Trending, Resort, Foreigners, Rescued, Heavy Rain; Fire force rescued foreigners from resort

Powered by Info News For You

Comments
Post a Comment