ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട് വൃത്തിയാക്കാനെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം:(www.kasargodvartha.com 20/08/2018) ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട് വൃത്തിയാക്കാനെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. തീരൂരങ്ങാടി താഴെ കൊളപ്പുറം എരണപ്പിലാക്കല്‍ കടവിന് സമീപത്തെ എടത്തിങ്ങല്‍ സമീറിനാണ് (29) പാമ്പ് കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ മഴ മൂലമുണ്ടായ പ്രളയത്തില്‍ വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സമീറിനെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിരുന്നു. വെള്ളം കുറവുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വീട് വൃത്തിയാക്കാന്‍ പുറപ്പെട്ടത്. ഇതിനിടെയാണ് പാമ്പു കടിയേറ്റത്. ഇഴ ജന്തുക്കളില്‍ മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീട് വൃത്തിയാക്കാനായി പുറപ്പെടുന്നവര്‍ ശ്രദ്ധാലുവായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

News, Malappuram, Kerala, Rain, Trending, Snake, Top-Headlines, Snake bite; youth hospitalized

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: News, Malappuram, Kerala, Rain, Trending, Snake, Top-Headlines, Snake bite; youth hospitalized


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?