പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ പ്രത്യേക അവലോകന യോഗം; കേരളം ഉറ്റുനോക്കുന്നു
തിരുവനന്തപുരം: (www.kvartha.com 30.08.2018) ക്രളത്തിന്റെ നട്ടെല്ലൊടിച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക അവലോകന യോഗം വ്യാഴാഴ്ച്ച ചേരും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സമ്മേളനം.
ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതി സംബന്ധിച്ച് ഉപക്ഷേപം അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച നടക്കുക. പ്രളയദുരിതം അതിജീവിക്കാന്‍ പൊരുതുന്ന കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതായിരിക്കും ഇന്നത്തെ യോഗം. അതിനാല്‍ കേരളക്കരയാകെ ഈ പ്രത്യേക നിയമസഭാസമ്മേളനം ഉറ്റുനോക്കുകയാണ്.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയ്, ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എംഎല്‍എമാരായ ചെര്‍ക്കളം അബ്ദുള്ള, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് സമ്മേളനം അന്തിമോപചാരം അര്‍പ്പിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Assembly, Flood, Rain, Trending, Special assembly, Kerala; Special assembly for analyzing flood.
ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതി സംബന്ധിച്ച് ഉപക്ഷേപം അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച നടക്കുക. പ്രളയദുരിതം അതിജീവിക്കാന്‍ പൊരുതുന്ന കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതായിരിക്കും ഇന്നത്തെ യോഗം. അതിനാല്‍ കേരളക്കരയാകെ ഈ പ്രത്യേക നിയമസഭാസമ്മേളനം ഉറ്റുനോക്കുകയാണ്.
മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയ്, ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, മുന്‍ എംഎല്‍എമാരായ ചെര്‍ക്കളം അബ്ദുള്ള, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് സമ്മേളനം അന്തിമോപചാരം അര്‍പ്പിക്കും.
Keywords: Kerala, News, Thiruvananthapuram, Assembly, Flood, Rain, Trending, Special assembly, Kerala; Special assembly for analyzing flood.
Powered by Info News For You

Comments
Post a Comment