പ്രളയ ബാധിത പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നു

ചെങ്ങന്നൂര്‍: (www.kvartha.com 22.08.2018) പ്രളയബാധിത പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നതായി പരാതി. നിരവധി വീടുകള്‍ കുത്തിത്തുറന്ന നിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ചെളിമൂടിയ കാരണം വീടിനുള്ളിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണത്തിന്റെ വ്യാപ്തി മനസിലാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Theft increased in flood area, Local-News, Trending, Complaint, Theft, Police, News, Rain, Natives, Kerala

ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പരാതികള്‍ കൂടുതലും ഉയരുന്നത്. അതേസമയം രക്ഷാ പ്രവര്‍ത്തനത്തിനിടെ ഇത്തരത്തിലുള്ള പരാതികളും എത്തുന്നത് പോലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Theft increased in flood area, Local-News, Trending, Complaint, Theft, Police, News, Rain, Natives, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?