ഹജ്ജ് നിര്‍വ്വഹിക്കാനായെത്തിയ കാസര്‍കോട് സ്വദേശി മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മക്ക: (www.kasargodvartha.com 26.08.2018) ഹജ്ജ് നിര്‍വ്വഹിക്കാനായെത്തിയ കാസര്‍കോട് സ്വദേശി മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി അഹ് മദ് അബ്ദുല്ല കരിപ്പൊടി (61)യാണ് മരിച്ചത്. അറഫയില്‍ വെച്ചുണ്ടായ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സൗദി സമയം രാത്രി ഒരു മണിയോടെ അസീസിയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ സഫിയയുമൊന്നിച്ച് ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയതായിരുന്നു.
മരണ വിവരം അറിഞ്ഞ് മകന്‍ നൗഫല്‍ മക്കയില്‍ എത്തി. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചയോടെ ശറായി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുമെന്ന് മക്ക കാസര്‍കോട് ഐക്യ വേദി ജനറല്‍ സെക്രട്ടറി കബീര്‍ ചേരൂര്‍, മക്കാ വിഖായയും കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ നേതാക്കളും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gulf, Death, Obituary, Kasaragod native died in Mecca
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment