ജസീറ എയര്‍ വേയ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിയില്‍ തീപിടിച്ചു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: (www.kvartha.com 02.08.2018)  ജസീറ എയര്‍ വേയ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടയില്‍ തീപിടിച്ചു. കുവൈറ്റില്‍ നിന്നുമെത്തിയ വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തീപിടിച്ചത്.

റണ്‍ വേയിലിറങ്ങിയ വിമാനത്തില്‍ നിന്നും ഉടനടി യാത്രക്കാരെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിശമന സേനയുടെ ശ്രമഫലമായി തീകെടുത്തി. എഞ്ചിന് തീപിടിച്ചാണ് അപകടമുണ്ടായത്.

National, Jazeera Airways, Flight caught fire

രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.

145 പേരാണ് അപകടം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും ജീവപായം സംഭവിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Jazeera Airways aircraft had a narrow escape after its engine caught fire. The flight that arrived at Hyderabad from Kuwait caught fire due to a technical snag at the taxiway after landing.

Keywords: National, Jazeera Airways, Flight caught fire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?