തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ തൊണ്ണൂറ് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണ് ഒഴുകിപ്പോയി; ദൃശ്യങ്ങള്‍ കാണാം

ട്രിച്ചി: (www.kvartha.com 20.08.2018) തമിഴ്‌നാട്ടില്‍ കനത്ത മഴ. കാവേരി നദിക്ക് കുറുകെയുള്ള പാലം കനത്ത മഴയില്‍ തകര്‍ന്ന് വീണ് ഒഴുകിപ്പോയി. തൊണ്ണൂറ് വര്‍ഷം പഴക്കമുള്ളതാണ് പാലം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ജീവപായം ഉണ്ടായതായി റിപോര്‍ട്ടില്ല.

Video: Bridge collapses, washes away in India

കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയാണ്. കാവേരി നദി കരകവിഞ്ഞൊഴുകി താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Amid heavy rainfall in several parts of Tamil Nadu, a 90-year-old bridge across the Cauvery River basin in Trichy collapsed and washed away during the early hours of Sunday.

Keywords: National, Tamilnadu, 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?