കാസര്‍കോട് ജനമൈത്രി പോലീസിനൊപ്പം ചെങ്ങന്നൂരില്‍ സേവനനിരതരായി കെ.ഡി.സി ലാബും

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സേവനനിരതരായി കെ.ഡി.സി ലാബ് ടെക്‌നീഷ്യന്‍സും. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും പ്രഷര്‍, ഷുഗര്‍ പരിശോധനയും നടത്തി. ഐ.എം.എ, കിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. വിവിധ ക്യാമ്പുകളില്‍ രോഗികളെ പരിശോധിച്ചു മരുന്നുകളും നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?