കഞ്ചാവുമായി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കല്ലേറ്റുംകര: (www.kvartha.com 11.08.2018) കഞ്ചാവുമായി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കല്ലേറ്റുംകര സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ സെയ്തുവിനെ (60)യാണ് എക്സൈസ് സി ഐ രാജീവ് ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇതിനു മുമ്പും സെയ്തു കഞ്ചാവുമായി പിടിയിലായിരുന്നതായി എക്‌സൈസ് സംഘം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Arrest, Rtd Forest officer arrested with Ganja
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment