കേരളത്തിനായി പാട്ടുപാടി ബിജിബാലും മകളും


 
(www.evisionnews.co) പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് ഗാനത്തിലൂടെ കരുത്ത് പകര്‍ന്ന് സംഗീതസംവിധായകന്‍ ബിജിബാലും 'പുഴയോട് മഴ ചേര്‍ന്ന്' എന്ന പേരില്‍ പുറത്തിറക്കിയ ഗാനമാലപിച്ചിരിക്കുന്നത് ബിജിബാലിന്റെ മകള്‍ ദയ ബിജി ബാലാണ്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജി ബാല്‍ തന്നെയാണ്. ബിജിബാലിന്റെ തന്നെ ബോധി സൈലന്റ് സ്‌കൈപ്പ് ആണ് ഗാനം നിര്‍മിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഗാനം അവസാനിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?