പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും സഹായപ്രവാഹം
ഐവ സില്‍ക്‌സ് 5 ലക്ഷം രൂപയുടെ പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നു
കാസര്‍കോട്:(www.kasargodvartha.com 18/08/2018) പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും സഹായപ്രവാഹം. കാസര്‍കോട്ടെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ഗ്രൂപ്പായ ഐവ 5 ലക്ഷം രൂപയുടെ പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നു.
ചൂരിദാറുകള്‍, കുഞ്ഞുടുപ്പുകള്‍, ലുങ്കി, ദോത്തി മുതലായവയാണ് താല്‍ക്കാലികാശ്വാസം എന്ന നിലയില്‍ ആദ്യമെത്തിക്കുന്നത്. അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ ചെക്കും കാസര്‍കോട് എഡിഎനമ്മിന് കൈമാറി.
ന്യൂസ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അട്ക്ക
നീണ്ട ഇരുപത് വര്‍ഷത്തോളമായി അടുക്കം നാടിന്റെയും ആ നാട്ടിലെ പ്രവാസികളുടെ സഹായത്തോടെയും സാമൂഹിയ സേവന രംഗത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ജീവ കാരുണ്യ പ്രവര്‍ത്തനം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി ന്യൂ സ്റ്റാര്‍ ക്ലബ്ബിലെ യുവാക്കള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്നിതാ കാരുണ്യം വറ്റാത്ത കാസരഗോടിന്റെ മണ്ണില്‍ നിന്നും ദുരന്തം അനുഭവിക്കുന്ന സംസ്ഥാനത്തെ പല ജില്ലകളിലേക്കും നാട്ടുകാരുടെയും യുവാവാക്കളുടെയും സഹായത്തില്‍ ദുരന്തം അനുഭവിക്കന്നവര്‍ക്ക് ഒരു കൈത്താങ്ങായി മുന്നോട്ടു വന്നിരിക്കുന്നു. ഇനിയും നാട്ടുകാരുടെ തുടര്‍ന്നുള്ള സഹായവും പ്രതീക്ഷിക്കാവുന്നതാണ്.
നാലു ലക്ഷം രൂപയുടെ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് അയച്ച് കാസര്‍കോട് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ സ്റ്റാഫ്
കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ജീവനക്കാരും ഡോക്ടര്‍ഡമാരും നേഴിസുമാരും ആമ്പുലന്‍സ് ഡ്രൈവേഴ്‌സും ചേര്‍ന്ന് നാലു ലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി ദുരന്തബാധിത മേഖലയിലേക്ക് തിരിച്ചു. ആശുപത്രി സൂപ്രണ്ട് രാജാറാമിന്റെ നേതൃത്വത്തിലാണ് സാധനങ്ങള്‍ ശേഖരിച്ചത്. സാധനങ്ങളുമായി വെള്ളിയാഴ്ച്ച രാത്രി ആശുപത്രി പത്രിപരിസരത്തു നിന്നും വാഹനം പുറപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala,Generel hospital, harity-fund, Top-Headlines, General-hospital, Police, Shop, Club, Kerala flood;helping hands for kasaragod.

Powered by Info News For You

Comments
Post a Comment