ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
ഷോപിയന്‍: (www.kvartha.com 04.08.2018) ജമ്മു കശ്മീരിലെ ഷോപിയനിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സാധാരണക്കാരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലേയും തുടരുകയാണ്. ഷോപിയാനിലെ കിലൂര ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ തോയിബയിലെ അംഗങ്ങളാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ഒരു ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ കൈയില്‍ നിന്നും എ കെ 47 പിടികൂടിയിട്ടുണ്ട്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് അനുസരിച്ചാണ് സൈന്യം സ്ഥലം വളഞ്ഞത്. ഇതോടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിവെയ്ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The police have learnt that these terrorists belonged to the proscribed terror outfit Lashkar-e-Taiba. The terrorist killed last night has been identified as Umar Malik. According to ANI, an AK-47 was also found with him.

Keywords: National, Jammu Kashmir, Terrorists
Powered by Info News For You

Comments
Post a Comment