ഓട്ടോ ഡ്രൈവറെ പേര്  ചോദിച്ചു മർദ്ദിച്ചതായി പരാതി

കാസർകോട് (www. evisionnews.co): ഉളിയത്തടുക്കയിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും വാടക പോയി തിരിച്ചുവരുമ്പോൾ ഉളിയടുത്തക്ക ജി.കെ നഗറിൽ വെച്ച ഡ്രൈവറെ മാരകമായി മർദ്ദിച്ചു മുറിവേൽപ്പിച്ചു. ഇസ്സത്ത് നഗറിലെ മുഹമ്മദ് (40)നാണ് മർദനമേറ്റത്. പേര് ചോദിച്ചതിന് ശേഷമാണ് തെറിയും മർദ്ധനവും നടത്തിയത്. ഈ ഭാഗത്ത് ഹിന്ദുക്കൾ മാത്രം വന്നാൽ മതി എന്ന് അക്രോശിച്ചാണ് ഭീകരമായി മർദ്ദിച്ചത്, ഇന്നു വൈകുന്നേരം 4.30നാണ് സംഭവം
മുഹമ്മദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മർദ്ദനത്തിൽ പ്രതിഷേധിച്ച് ഉളയത്തടുക്കയിൽ ഓട്ടോ റിക്ഷകൾ വൈകുന്നേരം ഹർത്താൽ ആചരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?