ബി ബി എ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: (www.kasargodvartha.com 27.08.2018) ബി ബി എ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ ബെല്ലാരെ യദമംഗലയിലെ അനിത (19)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുബ്രഹ്മണ്യ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനിയാണ്. മാതാപിതാക്കളായ ഗണേശും വിശാലാക്ഷിയും ജോലിക്കായി പുറത്തു പോയതായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.
ബെല്ലാരെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karnataka, news, Mangalore, suicide, Student, Sullia, Police, House, College, College student commits suicide.
സുബ്രഹ്മണ്യ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനിയാണ്. മാതാപിതാക്കളായ ഗണേശും വിശാലാക്ഷിയും ജോലിക്കായി പുറത്തു പോയതായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.
ബെല്ലാരെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നു.
Keywords: Karnataka, news, Mangalore, suicide, Student, Sullia, Police, House, College, College student commits suicide.
Powered by Info News For You

Comments
Post a Comment