പ്രളയദുരിതാശ്വസ ക്യാമ്പിലേക്ക് സുല്‍ത്താന്‍ ഗോള്‍ഡ് നല്‍കുന്ന ഭക്ഷ്യവിഭങ്ങള്‍ കൈമാറി
കാസര്‍കോട് (www.evisionnews.co): പ്രളയ ദുരിതാശ്വസ ക്യാമ്പിലേക്ക് സുല്‍ത്താന്‍ ഗോള്‍ഡ് നല്‍കുന്ന ഭക്ഷ്യവിഭങ്ങള്‍ വിദ്യാനഗറില്‍ പ്രവര്‍ത്തമാരംഭിച്ച ഇ-വിഷന്‍ ന്യൂസിന്റെ കളക്ഷന്‍ സെന്ററിലേക്ക് കൈമാറി. സുല്‍ത്താന്‍ ഗോള്‍ഡ് കാസര്‍കോട് ബ്രഞ്ച് ഹെഡ് മുബീന്‍ ഹൈദറാണ്ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ടിന് വിഭവങ്ങള്‍ കൈമാറിയത്.
സെന്ററില്‍ സൂക്ഷിച്ച വിഭവങ്ങള്‍ ഇവിഷന്‍ ടീം ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിക്കും. നെല്ലിക്കുന്ന് അസോസിയേറ്റ്‌സ് ചെയര്‍മാന്‍ ഹനിഫ് നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി, ഇ വിഷന്‍ ഡയറക്ട്ടര്‍മാരയ ഖയ്യും മാന്യ, എം.എ നജീബ്, റൗഫ് ബായിക്കര, ശംസുദ്ധീന്‍ കിന്നിംഗാര്‍, ലല്‍ കൃഷ്ണ സംബന്ധിച്ചു. സാധനങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 9961919171, 9744699211 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Powered by Info News For You

Comments
Post a Comment