ഗാന്ധിസം പരീക്ഷയില്‍ അധോലോക തലവന്‍ അരുണ്‍ ഗാവ് ലിക്ക് ഒന്നാം റാങ്ക്! സ്വന്തമാക്കിയത് തൊണ്ണൂറ് ശതമാനത്തിലേറെ മാര്‍ക്ക്
മുംബൈ: (www.kvartha.com 14.08.2018) സെന്‍ ട്രല്‍ ജയിലില്‍ കഴിയുന്ന അധോലോക തലവന്‍ അരുണ്‍ ഗാവ് ലിക്ക് ഗാന്ധിസം പരീക്ഷയില്‍ ഒന്നാം റാങ്ക്. പൂനെ ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സഹ് യോഗ് ട്രസ്റ്റാണ് പരീക്ഷ നടത്തിയത്. ഗാവ്‌ലിക്ക് ആഗസ്റ്റ് പത്തിന് നടന്ന പരിപാടിയില്‍ അണ്ട സെല്ലില്‍ വെച്ച് പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റും നല്‍കി.
എണ്‍പത് മാര്‍ക്കില്‍ 74 മാര്‍ക്കാണ് ഗാവ് ലിക്ക് ലഭിച്ചത്. 160 തടവുകാരാണ് പരീക്ഷയെഴുതിയത്. പുസ്തകം തുറന്ന് എഴുതാവുന്ന പരീക്ഷയായിരുന്നു ഇത്. എല്ലാം ഒറ്റവാക്കില്‍ എഴുതേണ്ട ചോദ്യങ്ങള്‍.
2007 മുതല്‍ സഹ് യോഗ് ട്രസ്റ്റ് ഈ പരീക്ഷ നടത്തുന്നുണ്ട്. തടവുകാരെ ആത്മീയ സംസ്‌ക്കാരമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യമൊക്കെ സംഘാടകര്‍ ജയിലുകളില്‍ നേരിട്ടെത്തി ക്ലാസെടുക്കുകയായിരുന്നു. എന്നാല്‍ തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയതോടെ പുറത്തുനിന്നുള്ളവര്‍ക്ക് ജയിലേയ്ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Gangster convict Arun Gawli, lodged in the Central Jail here, has topped a Gandhian thought exam organised by Pune-based NGO Sahyog Trust. Gawli was awarded a prize and a certificate in his Anda cell on August 10. Sarvoday Mandal of Mumbai and Sarvoday Ashram of Nagpur also collaborated with the NGO in organising the exam.
Keywords: National, Arun Gawli

Powered by Info News For You

Comments
Post a Comment