ആറന്‍മുളയില്‍ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമര്‍പ്പണം ശനിയാഴ്ച

പത്തനംതിട്ട: (www.kvartha.com 01.09.2018) ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ശനിയാഴ്ച ആചാരപ്രകാരം ചേനപ്പാടി കരക്കാര്‍ പാളത്തൈര് സമര്‍പ്പിക്കും . പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ചടങ്ങ് മാത്രമാണ് നടക്കുക .

Chanappady Palathairu Samarppanam to Aranmula, Pathanamthitta, News, Local-News, Religion, Temple, Kerala

ആറന്‍മുള ക്ഷേത്രത്തില്‍ അഷ്ട്ടമിരോഹിണി സദ്യയ്ക്ക് വിളമ്പുന്നതിനുള്ള തൈര് തയ്യാറാക്കി പാളപ്പാത്രങ്ങളില്‍ എത്തിക്കുന്ന ചടങ്ങാണിത്. അഷ്ട്ടമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സമൂഹസദ്യ ഉണ്ടാകില്ല. അന്നദാനവും പ്രാര്‍ത്ഥനയും നടക്കും .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chanappady Palathairu Samarppanam to Aranmula, Pathanamthitta, News, Local-News, Religion, Temple, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?