ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ അസുഖംബാധിച്ച് രണ്ടരവയസ്സുകാരി മരിച്ചു

ചെങ്ങന്നൂര്‍: (www.kvartha.com 21.08.2018) ദുരിതാശ്വാസക്യാമ്പില്‍ രണ്ടരവയസ്സുകാരി മരിച്ചു. തിരുവന്‍വണ്ടൂരിലെ ക്യാമ്പിലാണ് മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടി മരിച്ചത്. സുനില്‍ കുമാര്‍ അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരണപ്പെട്ടത്.

ക്യാമ്പിലെത്തിക്കുമ്പോള്‍ കുട്ടിക്ക് പനി ഉണ്ടായിരുന്നു. പിന്നീട് അസുഖം മൂര്‍ച്ഛിച്ച് മസ്തിഷ്‌കജ്വരമാവുകയായിരുന്നു. അടൂരിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, Dead, Child, Trending, Flood, Relief Camp, Child dead in Relief Camp


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?