നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു
കാസര്‍കോട് (www.evisonnews.co): പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി. പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, രമ, ഗോപി, തഫ്‌സീര്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment