സുനില്‍ ഛേത്രിക്ക് രാജ്യത്തെ മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം
കൊല്‍ക്കത്ത: (www.kvartha.com 14/08/2018) രാജ്യത്തെ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം സുനില്‍ ഛേത്രിക്ക്. കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടിയും ബെംഗളൂരു എഫ് സിക്കുവേണ്ടിയും നടത്തിയ മിന്നും പ്രകടനമാണ് ഛേത്രിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Kolkata, News, Award, Sunil Chettri, Award for Sunil Chettri

Powered by Info News For You

Comments
Post a Comment