ഏഷ്യന്‍ ഗെയിംസ്; വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം ജയം
ജക്കാര്‍ത്ത: (www.kvartha.com 26.08.2018) ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ. 4-1 എന്ന സ്‌കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്.
16-ാം മിനുട്ടില്‍ നവനീതിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ 20-ാം മിനുട്ടില്‍ തന്നെ കൊറിയയുടെ ലീ യൂറിമ് മറുപടി ഗോള്‍ നല്‍കി.
ആദ്യ പകുതി 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗുര്‍ജിത്ത് നേടിയ രണ്ടു ഗോളുകള്‍ (53, 54) ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി. അടുത്ത നിമിഷം തന്നെ വന്ദനയുടെ ഗോളോട് (55) കൂടി ഇന്ത്യ വിജയം സ്വന്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Asia, Sports, Athletes, Hockey, Woman, Indian Team, Winner, South Korea, Asian Games 2018: Comprehensive win for Indian women over holder Korea.
16-ാം മിനുട്ടില്‍ നവനീതിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ 20-ാം മിനുട്ടില്‍ തന്നെ കൊറിയയുടെ ലീ യൂറിമ് മറുപടി ഗോള്‍ നല്‍കി.
ആദ്യ പകുതി 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗുര്‍ജിത്ത് നേടിയ രണ്ടു ഗോളുകള്‍ (53, 54) ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി. അടുത്ത നിമിഷം തന്നെ വന്ദനയുടെ ഗോളോട് (55) കൂടി ഇന്ത്യ വിജയം സ്വന്തമാക്കി.
Keywords: Asia, Sports, Athletes, Hockey, Woman, Indian Team, Winner, South Korea, Asian Games 2018: Comprehensive win for Indian women over holder Korea.
Powered by Info News For You

Comments
Post a Comment