കടന്നല്‍ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതരം; കുത്തേറ്റത് തേങ്ങ പറിക്കാന്‍ കയറിയപ്പോള്‍
കരിന്തളം: (www.kasargodvartha.com 18.08.2018) കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിയായ സ്ത്രീക്ക് ഗുരുതരം. കരിന്തളം കൊല്ലംപാറ പയ്യങ്കുളത്തെ കുമാരന്റെ ഭാര്യ പി വി ഭാര്‍ഗ്ഗവി(45)ക്കാണ് പരിക്കേറ്റത്. തേങ്ങ പറിക്കാന്‍ കയറിയപ്പോഴാണ് ഭാര്‍ഗവിക്ക് കടന്നല്‍ കുത്തേറ്റത്.
ശനിയാഴ്ച രാവിലെ കിളിയളത്തെ പരേതനായ ആണ്ടി പൂജാരിയുടെ ഭാര്യ കല്യാണിയമ്മയുടെ പറമ്പിലെ തെങ്ങില്‍ തേങ്ങ പറിക്കാന്‍ കയറിയപ്പോഴാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്. ദേഹമാസകലം കടന്നല്‍ കുത്തേറ്റ ഇവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karinthalam, Kasaragod, News, Bee, Attack, Women injured in Bee attack
Keywords: Karinthalam, Kasaragod, News, Bee, Attack, Women injured in Bee attack
Powered by Info News For You

Comments
Post a Comment