ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
ജക്കാര്‍ത്ത: (www.kvartha.com 20/08/2018) ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ രണ്ടാം സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ജപ്പാന്റെ യുകി ഇറിയെ 6 -2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി വിനേഷ് ഫോഗട്ടാണ് വിജയിയായത്. ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരമാണ് ഫോഗട്ട്.
ഞായറാഴ്ച പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സ്വര്‍ണം നേടിയിരുന്നു.
ഞായറാഴ്ച പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സ്വര്‍ണം നേടിയിരുന്നു.
Keywords: India, World, Indonesia, News, Gold, Sports, Asian Games 2018 Wrestling: Vinesh Phogat wins gold medal in 50 kg
Powered by Info News For You

Comments
Post a Comment