ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ പോകുന്നുവോ? സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ആ പേടിപ്പിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിതാണ്
(www.kvartha.com 05.08.2018) ഈ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍പേര്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ പോകുന്നുവെന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ സ്വയം യു ഐ ഡി ഐ എ (ആധാര്‍) ടോള്‍ ഫ്രീ നമ്പര്‍ സേവ് ചെയ്യപ്പെട്ടതാണ് ഇത്തരമൊരു പ്രചരണത്തിന് വഴിയൊരുക്കിയത്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
ഗൂഗിളാണ് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി സ്മാര്‍ട്ട്‌ഫോണുകളില്‍ നമ്പറുകള്‍ സേവ് ചെയ്തത്. ജി മെയില്‍ ഫോണ്‍ ബുക്ക് വഴി സിന്‍ക് ചെയ്തവരുടെ മൊബൈലുകളില്‍ മാത്രമാണ് യു ഐ ഡി ഐ എ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടാകൂ. എന്നാല്‍ ഉപഭോക്താക്കള്‍ ഇത് അറിയാതെ പോയതും പെട്ടെന്നൊരു ദിവസം ഇത് ശ്രദ്ധയില്‍പെട്ട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് വ്യാജപ്രചരണങ്ങള്‍ക്ക് തുടക്കമായത്. www.kvartha.com
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ പോകുന്നുവെന്നും എല്ലാവരും ടോള്‍ഫ്രീ നമ്പറായി സേവ് ചെയ്ത യു ഐ ഡി ഐ എ നമ്പര്‍ ഡിലീറ്റ് ചെയ്യണമെന്നും പറഞ്ഞായിരുന്നു പ്രചരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ടോള്‍ ഫ്രീ നമ്പറും ട്വിറ്ററിലൂടെ വ്യാപകമായി ഷെയര്‍ ചെയ്തതോടെ ഇത് ആധാര്‍ കാര്‍ഡിന്റെ നിലവിലുള്ള ടോള്‍ ഫ്രീ നമ്പറല്ലെന്ന വിശദീകരണവുമായി ആധാര്‍ അതോറിറ്റി രംഗത്തെത്തി. ഇതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ തന്നെ ഇതിനു വിശദീകരണവുമായി രംഗത്തെത്തിയത്. www.kvartha.com
യു ഐ ഡി ഐ എ ഹെല്‍പ് ലൈന്‍ നമ്പറടക്കം ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന 14 ഓളം നമ്പറുകള്‍ ഇത്തരത്തില്‍ ഗൂഗിള്‍ ഫോണ്‍ബുക്കില്‍ കൂട്ടിച്ചേര്‍ത്തതായാണ് അറിയുന്നത്. എന്നാല്‍ രണ്ടു വര്‍ഷം മുമ്പുള്ള ആധാര്‍ ടോള്‍ ഫ്രീ നമ്പറായ 1800-300-1947 നമ്പറാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ആധാര്‍ കാര്‍ഡ് ടോള്‍ഫ്രീ നമ്പര്‍ 1947 ആണ്. ഗൂഗിള്‍ തന്നെ ഇതിന്റെ വിശദീകരണവുമായി രംഗത്തെത്തിയതോടെ വ്യാജ പ്രചരണങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്. www.kvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Androids hacked nationally, UIDAI toll-free helpline number has automatically appeared on Android phones, set into our phone contact list.
Keywords: Trending, National, News, Social Network, Fake, How the hysteria about phones ‘hacked’ to add Aadhaar helpline number was spread
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment