വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് തകര്‍ന്നു വീണു; വന്‍ ദുരന്തം ഒഴിവായി
കാസര്‍കോട്: (www.kasargodvartha.com 17.08.2018) വസ്ത്രാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് തകര്‍ന്നു വീണു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാസര്‍കോട് നായക്‌സ് റോഡിലെ ജെന്‍ഡ്‌സ് ഇമേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്.
ടാക്‌സ് ഓഫീസ്, വസ്ത്രസ്ഥാപനത്തിന്റെ ഗോഡൗണ്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്കാണ് സണ്‍ഷൈഡ് തകര്‍ന്നുവീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Rain, Rain: Sun shade destroyed, Gents Image, Shop, Building

Powered by Info News For You

Comments
Post a Comment