ഇമേജ് നശിപ്പിച്ചു; ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പോലീസ്
ന്യൂഡല്‍ഹി: (www.kvartha.com 26.08.2018) ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇമേജ് നശിപ്പിച്ചുവെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നടത്തിയ ഇടപെടല്‍ പോലീസിന്റെ ഇമേജ് നശിപ്പിച്ചുവെന്നാണ് ആരോപണം.
ചീഫ് സെക്രട്ടറി വിഷയത്തില്‍ ഡല്‍ഹി പോലീസ് തയ്യാറാക്കിയ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പോലീസിനെ കുറ്റപ്പെടുത്തിയിരുന്നു. കുറ്റപത്രത്തിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തരുതെന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടും ചോര്‍ന്നത് പോലീസിന്റെ കഴിവു കേടാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
ഡല്‍ഹി പോലീസ് ഡിജിപി ഹരേന്ദര്‍ കുമാര്‍ ബിജെപിയുടെ വക്താവായി മാറിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Delhi Police argued, "How can AAP leaders say the police work for political parties? Also, while the police have still not shared the chargesheet with any mediaperson, a few AAP leaders are already saying that the court has junked the chargesheet in the dustbin."
Keywords: National, AAP, Delhi Police

Powered by Info News For You

Comments
Post a Comment