മഴക്കെടുതി: നവമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം, നടപടി കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
കാസര്‍കോട്: (www.kasargodvartha.com 17.08.2018) നവ മാധ്യമങ്ങളായ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് വഴി സംസ്ഥാനത്തെ കാലാവസ്ഥയെ സംബന്ധിച്ചും മറ്റു പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയിലും തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലും കുറിപ്പുകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പലരും അതിന്റെ പ്രത്യാഘാതം മനസിലാക്കാതെയാണ് ഇവ പ്രചരിപ്പിക്കുത്.
കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എമ്മിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജവും ആധികാരികതയില്ലാത്തുമായ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കേണ്ടതും പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Social-Media, Fake Notes, Whatsapp, Police, District, Police Chief, Fake messages in Social media; Will take must action: District Police chief.
Keywords: Kasaragod, Kerala, News, Social-Media, Fake Notes, Whatsapp, Police, District, Police Chief, Fake messages in Social media; Will take must action: District Police chief.
Powered by Info News For You

Comments
Post a Comment