സൈന്യാധിപന്‍ ഇല്ലാത്ത വെള്ളപ്പട്ടാളത്തിന് വിജയത്തുടക്കം; ലാലിഗയില്‍ ഗെറ്റാഫയെ മറികടന്ന് റയല്‍; ഹൈലൈറ്റ്‌സ് വീഡിയോ

മാഡ്രിഡ്: (www.kvartha.com 19/08/2018) സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ടീമായ ജുവന്റസിലേക്ക് കൂടുമാറിയതിനുശേഷമുള്ള സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഗെറ്റാഫയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്.

20ാം മിനിറ്റില്‍ കര്‍വഹാളിലൂടെയാണ് റയല്‍ ലീഡെടുത്തത്. കര്‍വഹാളിന്റെ സുന്ദരമായ ഹെഡര്‍ ഗെറ്റാഫെ ഗോള്‍കീപ്പറെ കീഴ്‌പ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗാരത് ബെയ്‌ലാണ് റയലിന്റെ ലീഡ് ഇരട്ടിയാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Spain, Real Madrid, Getafe, La Liga, La Liga; Real Madrid Beat Getafe in Opener


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?