ചന്ദ്രഗിരിപ്പുഴയില്‍ ചെളികലര്‍ന്ന വെള്ളം: വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തി വെച്ചു

കാസര്‍കോട്: (www.kasargodvartha.com 20/08/2018) ചന്ദ്രഗിരിപ്പുഴയില്‍ ചെളികലര്‍ന്ന വെള്ളമായതിനാല്‍ വാട്ടര്‍ അതോറിറ്റി പമ്പിംഗ് നിര്‍ത്തി വെച്ചതായി അറിയിച്ചു. മടിക്കേരി, സുള്ള്യ ഭാഗങ്ങളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് കാസര്‍കോട്ടെ കുടിവെള്ള പദ്ധതിയുടെ ശ്രോതസായ ചന്ദ്രഗിരി പുഴയിലെ ബാവിക്കര കിണറില്‍ നിന്നുള്ള പമ്പിംഗ് താത്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് കാസര്‍കോട് വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Kasaragod, Kerala, News, Water Authority, Chandragiri-River, Issue, Pumping, Stopped, Water authority pumping stopped due to Mud water.

20/08/2018 മുതല്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Water Authority, Chandragiri-River, Issue, Pumping, Stopped, Water authority pumping stopped due to Mud water.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?