ഒരു മാസം മുമ്പ് വിവാഹിതനായ നവവരന്‍ അബുദാബിയില്‍ ഷോക്കേറ്റ് മരിച്ചു
അല്‍ഐന്‍: (www.kvartha.com 02.08.2018) ഒരു മാസം മുമ്പ് വിവാഹിതനായ നവവരന്‍ അബുദാബിയില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടില്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ മുഹമ്മദ് അലി(26)യാണ് അല്‍ഐനില്‍ ഷോക്കേറ്റ് മരിച്ചത്.
കുളിമുറിയല്‍ വെച്ച് വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് വിവരം. കുളിക്കാന്‍ കയറിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജൂലൈ നാലിനായിരുന്നു മുഹമ്മദ് അലിയുടെ വിവാഹം. നേരത്തെ ഖത്തറിലും ജോലി ചെയ്തിരുന്ന മുഹമ്മദ് അലി മൂന്ന് വര്‍ഷം മുമ്പാണ് യുഎഇയിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords World, News, Gulf, Abu Dhabi, Death, Electric Shock, New Groom, Youth dies after electrocuted in Abudabi

Powered by Info News For You

Comments
Post a Comment