വയനാട്ടില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍
കല്‍പ്പറ്റ: (www.kvartha.com 24.08.2018) ആദിവാസി യുവാവിനെ തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി തലയറക്കുനി കോളനിയിലെ കേളുവിനെ(38)യാണ് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
നായാട്ടിനിടെ വെടിയേറ്റതായാണ് സംശയിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Wayanad, News, shot dead, Youth, Adivasi, Tribal youth shot dead in Wayanad

Powered by Info News For You

Comments
Post a Comment