മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ബക്കറ്റ് പിരിവ്; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 23.08.2018) ദുരിതാശ്വാസഫണ്ടിലേക്ക് പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പെരളശേരിയിലാണ് സംഭവം. റിഷബ്, സഫ്വാന്‍, ഇര്‍ഫാന്‍ എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ബക്കറ്റ് പിരിവ് നടത്തിയതിനാണ് അറസ്റ്റ്. ഇവര്‍ മോഷണ, കഞ്ചാവ് കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Youth, Arrested, CM's Relief Fund, Money collection in the name of CM's Relief fund

Powered by Info News For You

Comments
Post a Comment