മകനെതിരെ പോലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് സംസാരിക്കാനായി വിളിപ്പിച്ച് മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
വിദ്യാനഗര്‍: (www.kasargodvartha.com 30.08.2018) മകനെതിരെ പോലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് സംസാരിക്കാനായി വിളിപ്പിച്ച് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലംപാടി റഹ് മത്ത് നഗറിലെ ഹമീദലി (42)ക്കാണ് മര്‍ദനമേറ്റതെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ കോപ്പയിലെ സുഹൈലിനെ (55)തിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ബുധനാഴ്ചയാണ് സംഭവം. സുഹൈലിന്റെ മകന്‍ മുഹമ്മദ് ഷേഖ് സാദ് പള്‍സാനെതിരെ (25) വഞ്ചിച്ചുവെന്ന് കാണിച്ച് ഹമീദലി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറില്‍ കയറ്റിയിരുത്തി അക്രമിക്കുകയായിരുന്നുവെന്നാണ് ഹമീദലിയുടെ പരാതിയില്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, case, Police, Assault, Attack, Crime, Man assaulted; Case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment