ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ്‌വാള്‍ പുറത്തായി
നാന്‍ജിംഗ്: (www.kvartha.com 03.08.2018) ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. സ്‌പെയ്‌നിന്റെ കരോളിന മാരിന്‍ സൈനയെ 21-6, 21-11 എന്ന നേരിട്ടുള്ള സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യനും രണ്ട് തവണ ലോക ചാമ്പ്യനുമായിരുന്നു കരോളിന. സെമിയില്‍ സ്‌പെയിനിന്റെ ഹെ ബിംഗ് ജിയാവോയാണ് കരോളിനയുടെ എതിരാളി.
31 മിനിട്ട് മാത്രം നീണ്ട മത്സരത്തില്‍ കരോളിന അതിവേഗം പോയിന്റുകള്‍ നേടി സൈനയെ ഞെട്ടിച്ചു. ആദ്യ സെറ്റ് 12 മിനിട്ടില്‍ അവസാനിച്ചു. രണ്ടാം സെറ്റില്‍ സൈന മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും കരോളിനയുടെ കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

Keywords: Saina Nehwal Outgunned By Carolina Marin In Quarter-Finals, News, Sports, Badminton Championship, World.
Powered by Info News For You

Comments
Post a Comment