ഞായറാഴ്ച മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവര്‍ത്തി ദിനം

കൊച്ചി (www.evisionnews.co): മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ജീവനക്കാരുടെ സേവനം അത്യാവശ്യമായതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. സ്ഥാപനമേധാവികള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്നും ഹാജര്‍ വിവരം രാവിലെ 11.30നകം ജില്ല കളക്ടറുടെ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും
അദ്ദേഹം അറിയിച്ചു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?