പാമ്പു കടിയേറ്റ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു
ബണ്ട്വാള്‍: (www.kasargodvartha.com 26.08.2018) പാമ്പു കടിയേറ്റ് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മരിച്ചു. കുക്കള ഹൊസമന്നെയിലെ ഗോപാല ഗൗഡയുടെ ഭാര്യ തുംഗ ഗോപാല്‍ (45) ആണ് മരിച്ചത്. മടന്ത്യാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 30ന് തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് തുംഗയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karnataka, news, Mangalore, Death, snake bite, Panchayath, president, Top-Headlines, National, Former GP president becomes victim of venomous snakebite.
ഇക്കഴിഞ്ഞ ജൂലൈ 30ന് തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് തുംഗയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.
Keywords: Karnataka, news, Mangalore, Death, snake bite, Panchayath, president, Top-Headlines, National, Former GP president becomes victim of venomous snakebite.
Powered by Info News For You

Comments
Post a Comment