കാസർകോട് ജില്ലയിൽ വ്യാഴാഴ്ച്ച സ്കൂളുകൾക്ക് അവധി
കാസർക്കോട് (www. evisionnews.co): കനത്ത മഴയുടെയും മഴമുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Powered by Info News For You

Comments
Post a Comment