പത്തനംതിട്ടയില്‍ പ്രളയക്കെടുതിയില്‍പെട്ട കാസര്‍കോട്ടെ രണ്ട് യുവാക്കള്‍ ദുരിതാശ്വാസ ക്യാമ്പിലെന്ന് വിവരം ലഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 18.08.2018) പത്തനംതിട്ടയില്‍ പ്രളയക്കെടുതിയില്‍പെട്ട കാസര്‍കോട്ടെ രണ്ട് യുവാക്കള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതായി വിവരം ലഭിച്ചു. പത്തനംതിട്ടയിലെ വസ്ത്രാലയത്തില്‍ ജോലി ചെയ്യുകയായിരുന്നു തളങ്കരയിലെ സമീര്‍, പാറക്കട്ടയിലെ അന്‍വര്‍ എന്നിവരാണ് ക്യാമ്പില്‍ കഴിയുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
പ്രളയക്കെടുതിയില്‍പെട്ട ഇവരെ രക്ഷാപ്രവര്‍ത്തകരാണ് ക്യാമ്പിലെത്തിച്ചത്. ഇവരെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ കോഴഞ്ചേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, 2 from Kasaragod missing from Pathanamthitta flood found in Camp
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, 2 from Kasaragod missing from Pathanamthitta flood found in Camp
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment