യുക്രൈന്‍ വിമത നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു


കീവ്: (www.kvartha.com 01.09.2018) യുക്രൈയിനിലെ വിമത നേതാവ് അലക്സാണ്ടര്‍ സഖാര്‍ ചെന്‍കോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡൊണെറ്റ്സ്‌കിലെ അലക്‌സാണ്ടറിന്റെ തന്നെ ഉടമസ്ഥതയിലുള്ള കഫേയിലാണ് സ്‌ഫോടനം നടന്നത്. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് (ഡിഎന്‍ആര്‍) നേതാവായ അലക്‌സാണ്ടര്‍ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.


യുക്രൈന്‍ ആസൂത്രിതമായി നടത്തിയ കൊലാപാതകമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇതേസമയം യുക്രൈന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അലക്‌സാണ്ടറിന്റെ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Ukraine, Leader, Killed, Russia, Pro-Russian rebel leader, eastern Ukraine blast, Pro-Russian rebel leader killed in eastern Ukraine blast. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?