മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി എന്‍.എസ്.എസ് പറവൂരില്‍ ശുചീകരണം നടത്തി
കാസര്‍കോട് (www.evisionnews.co): മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് പറവൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
Powered by Info News For You
Comments
Post a Comment