കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി

മഞ്ചേശ്വരം: (www.kasargodvartha.com 02.08.2018) കാണാതായ യുവാവിന്റെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി. കങ്കനാടി ബൈപാസില്‍ താമസിക്കുന്ന ജഗദീഷിന്റെ (38)  മൃതദേഹമാണ് മഞ്ചേശ്വരം ഹൊസബെട്ടു കണ്വതീര്‍ത്ത കടപ്പുറത്ത് കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ജഗദീഷ് തിരിച്ചെത്തിയിരുന്നില്ല.

അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കടല്‍തീരത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ജയന്തി. മക്കള്‍: ഗണേഷ് (ഏഴ്), പ്രീതം (മൂന്ന്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Death, Top-Headlines, Deadbody, Missing youth dead body found in Seashore
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?