പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറപ്പെടാനിരിക്കെ മരണപ്പെട്ടു

ചട്ടഞ്ചാല്‍:(www.kasargodvartha.com 22/08/2018) പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറപ്പെടാനിരിക്കെ ഗ്യഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. കളനാട് സ്വദേശിയും ബെണ്ടിച്ചാല്‍ എയ്യളയില്‍ താമസക്കാരനുമായ ലൊട്ട മുഹമ്മദ് കുഞ്ഞി (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സുഹറ. മക്കള്‍: റിയാസ്, റഫീഖ് ,റിയാന, റിപ്പൂനാ. മരുമക്കള്‍: കരീം പൂച്ചക്കാട്, ഷമീം ബേക്കല്‍, സഹീദ, ജഹാന.സഹോദരങ്ങള്‍: ലൊട്ട അബ്ബാസ്, ലൊട്ട അബ്ദുള്‍ ഖാദര്‍, ലൊട്ട റഷീദ്, ലൊട്ട അസീസ്, ഫാത്തിമ , ഉമ്മുഹലിമ, അസ്മ, സഫീയ.

News, Chattanchal, Kasaragod, Kerala, Death, Obituary, Man died after Cardiac arrest


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chattanchal, Kasaragod, Kerala, Death, Obituary, Man died after Cardiac arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?