ദുബൈയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

നീലേശ്വരം: (www.kasargodvartha.com 09.08.2018) ദുബൈയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. പൂവാലംകൈയിലെ കെ വി ദിവാകരന്‍ (48) ആണു മരിച്ചത്. എമിരേറ്റ്സ് ഗ്ലാസ് കമ്പനി ജീവനക്കാരനാണ്. ഒ

രാഴ്ച മുന്‍പാണു നാട്ടില്‍ നിന്നു തിരിച്ചു പോയത്. ഭാര്യ: എം വി വനജ (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), മക്കള്‍: നിധിന്‍, നന്ദന (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ചായ്യോത്ത് ജി എച്ച് എസ് എസ്). സഹോദരങ്ങള്‍: രമണി, മോഹനന്‍, പ്രഭാവതി, വല്‍സല. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പൂവാലംകൈയിലെ വീട്ടുവളപ്പില്‍.
Nileshwaram, Gulf, Kasaragod, News, Obituary, Obit News, Dubai, Divakaran

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Gulf, Kasaragod, News, Obituary, Obit News, Dubai, Divakaran, Divakaran's dead body to be brought Home land on Friday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?