മോഷ്ടിച്ചു കടത്തിയ പശുവിനെ റോഡരികില്‍ കണ്ടെത്തി; പശുക്കടത്ത് സംഘത്തിനെതിരെ അന്വേഷണം
കാസര്‍കോട്: (www.kasargodvartha.com 18.08.2018) മോഷ്ടിച്ചു കടത്തിയ പശുവിനെ റോഡരികില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. പൈവളിഗെ ലാല്‍ബാഗിലെ സായി റാം എന്നയാളുടെ തൊഴുത്തില്‍ നിന്നും കടത്തിക്കൊണ്ടുപോയ പശുവിനെയാണ് ഉപ്പള മണ്ണംകുഴിയിലെ റോഡരികില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പശുവിനെ കടത്തിക്കൊണ്ടുപോയത് പശു മോഷണ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കിടാവുമൊത്ത് കഴിയുകയായിരുന്ന പശുവിനെ മാത്രമാണ് സംഘം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. പശുവിനെ കൊന്ന് ഇറച്ചിയാക്കാനുള്ള ശ്രമത്തിലായാരുന്നു മോഷണസംഘമെന്നാണ് സംശയം. ഇതിനായാണ് റോഡരികില്‍ കെട്ടിയിട്ടത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കുമ്പള എസ് ഐ ഷാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, cow, Investigation, Paivalika, Cow Robbed from house found in Road side
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Investigation, cow, Investigation, Paivalika, Cow Robbed from house found in Road side
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment