എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
ആലപ്പുഴ: (www.kvartha.com 01.09.2018) ആലപ്പുഴയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. പ്രളയത്തെ തുടര്‍ന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
ക്യാമ്പ് വിട്ട് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവരെ പനി ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിപ്പനി സ്ഥിരീകരിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചങ്ങം കരി ധര്‍മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയാണ് സുഷമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Alappuzha, Death, House Wife, Flood, Rain, Fever; Housewife Dead.

Powered by Info News For You

Comments
Post a Comment