കാല്‍പ്പന്തുകളിയില്‍ ഇന്ത്യന്‍ കുട്ടികള്‍ കുതിപ്പ് തുടരുന്നു; കാമറൂണിനെ അട്ടിമറിച്ച് നീലപ്പട
ഇസ്താംബൂള്‍: (www.kvartha.com 23.08.2018) ഫുട്‌ബോളില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന സൗഹൃദമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെയാണ് ഇന്ത്യന്‍ അണ്ടര്‍-16 ടീം അട്ടിമറിച്ചത്. ഏഷ്യാ കപ്പിന് മുന്നോടിയായി തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന സൗഹൃദമത്സരത്തിലാണ് ഇന്ത്യയുടെ വിജയം.
കളിക്ക് വെറും മുപ്പത് സെക്കന്‍ഡ് പ്രായമായപ്പോള്‍ തന്നെ റിഡ്ജ് മെല്വിനിലൂടെ ഇന്ത്യ ലീഡെടുത്തു. 20ആം മിനുട്ടില്‍ രോഹിത് ദാനു രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയില്‍ കാമറൂണ്‍ തങ്ങളുടെ ആശ്വാസ ഗോള്‍ നേടി.
നേരത്തെ അണ്ടര്‍-16 വാഫ് കപ്പില്‍ കരുത്തരായ ഇറാഖ്, യെമന്‍ എന്നീ ഷ്യന്‍ പവര്‍ ഹൗസുകളെ തോല്‍പ്പിച്ച് ഇന്ത്യന്‍ കുട്ടികള്‍ കരുത്ത് കാട്ടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, World, Football, Turkey, India, Under-16 Friendly Match, Cameroon, Under-16 Friendly; India Beat Cameroon

Powered by Info News For You

Comments
Post a Comment