എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കിയ സ്ത്രീ അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 30.08.2018) എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 55 വയസ് പ്രായമുള്ള സ്ത്രീയാണ് അറസ്റ്റിലായത്. ബാഗേജില്‍ നിന്നും പവര്‍ ബാങ്ക് മാറ്റണമെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതിനെ ചൊല്ലി ഇവര്‍ ബഹളം വെച്ചതോടെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ സ്ത്രീ ദേഷ്യത്തോടെ നിലത്തേയ്‌ക്കെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്ത്രീയെ പോലീസ് ജാമ്യത്തില്‍ വിട്ടു.
ഇവര്‍ നടിയാണെന്ന് റിപോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Delhi Police arrested a 55-year-old woman for allegedly creating ruckus after being asked by security personnel at the airport to remove power bank from her baggage, a senior police officer said
Keywords: National, Arrest, Delhi Airport

Powered by Info News For You

Comments
Post a Comment