പ്രളയ ദുരിതം: കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: (www.kvartha.com 19.08.2018) പ്രളയദുരന്തത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വ്യോമയാന മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ ചെറു വിമാനങ്ങള്‍ ഇറങ്ങും. നാവിക സേനയുടെ വിമാനത്താവളത്തിലാണ് ചെറു വിമാനങ്ങള്‍ ഇറങ്ങുക. സര്‍വീസിന് നാവിക സേന അനുമതി നല്‍കിയിരുന്നു.
ഒമ്പത് വിമാന കമ്പനികള്‍ തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. അതേസമയം എയര്‍ കാര്‍ഗോ ചാര്‍ജിലും ഇളവ് വരുത്തിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിനാണ് കാര്‍ഗോ ചാര്‍ജില്‍ ഇളവ് വരുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Central Government, Allowed, Flight, Air Plane, services, allowed, Kerala, Flood, Rain, Trending, Flood: More flight services will allowed to kerala.
Keywords: National, News, New Delhi, Central Government, Allowed, Flight, Air Plane, services, allowed, Kerala, Flood, Rain, Trending, Flood: More flight services will allowed to kerala.
Powered by Info News For You

Comments
Post a Comment